*1. *arup <[link]> has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം ! <[link]>":
@subair"ഇസ്ലാമിന് മദീനയില് സ്വീകാര്യത ലഭിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കക്കാര് മുസ്ലിംകളെ മദീനയിലും വച്ച് പൊറുപ്പിക്കില്ല എന്ന ഉദ്ദേശത്തില് ഒന്നിന് പുറകെ ഒന്നൊന്നായി മദീനയെ ആക്രമിക്കുകയും ചെയ്തു. ഇതാണ് പ്രവാചകന് ചെയ്ത യുദ്ധങ്ങളുടെ പശ്ചാത്തലം""The Prophet passed by me at a place called Al-Abwa or Waddan, and was asked whether it was permissible to attack the pagan warriors at night with the probability of exposing their women and children to danger."താങ്കള് പറഞ്ഞ യുത്ധങ്ങളില് എല്ലാം ആര്മികള് തമ്മിലുള്ള യൂത്ധം ആയിറ്റ്ാണ് എനിക്ക് തോന്നിയത്. അപ്പൊ ഈ സംഭവം ഏതു യുദ്ധത്തിലാണ് ?
12/31/1969 07:00 PM
 
*1. *Subair <[link]> has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം ! <[link]>":
*ഭാഷയും സാഹീത്യവുമായി പുലബന്ധമില്ലാത്ത മരപ്പോത്തുകളോട് അതൊന്നും വിശദീകരിച്ചിട്ടൊരു കാര്യവുമില്ല. =========*ഭാഷയോടും സാഹിത്യത്തോടും ഒക്കെ പുലബന്ധമുള്ള ജബ്ബാര് മാഷിന്റെ ഒരു കമ്മന്റാണ് ഇത്.ഒന്ന് ഹൈലൈറ്റ് ചെയ്തു കാണിക്കണം എന്ന് തോന്നിയാതിനാല് കൊടുക്കുന്നു (അല്ലാതെ ശൈലി മാറ്റാനൊന്നും അല്ല കേട്ടോ, നല്ല ശൈലി മാഷിന്റെ പക്കല് നിന്നും കുട്ടികള് പഠിക്കട്ടെ).
12/31/1969 07:00 PM
 
*1. *purakkadan <[link]> has left a new comment on your post "സ്വന്തമായ നട്ടെല്ലില്ലാത്ത നല്ല പോസ്റ്റുകള് ! <[link]>":
ഉയര്ത്തിപ്പിടിക്കുന്ന മൂല്യങ്ങളും പറയാന് ശ്രമിക്കുന്ന കാര്യങ്ങളും ചിലപ്പോഴൊക്കെ അഭിനന്ദനം അര്ഹിക്കുന്നു, ഭാഷ പലപ്പോഴും പരുഷമാണെന്ന് പറയാതെ വയ്യ.. നല്ല ഭാഷ തല്ലിനേക്കാള് ഫലം ചെയ്യും എന്നല്ലേ, അസഭ്യമായാലോ?? വിപരീതഫലമാണുണ്ടാക്കുക
12/31/1969 07:00 PM
 
*1. *Jishad Cronic <[link]> has left a new comment on your post "ഒരു പൂക്കുല <[link]>":
നന്നായിട്ടുണ്ട് ...
Posted by Jishad Cronic to മാണിയ്ക്കത്താര്‍ <[link]> at September 2, 2010 8:52 AM *2. *കാട്ടിപ്പരുത്തി <[link]> has left a new comment on your post "യുക്തിവാദികളും വിശ്വാസികളും <[link]>":
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *സുശീല്‍ കുമാര്‍ പി പി <[link]> has left a new comment on your post "യുക്തിവാദികളും വിശ്വാസികളും <[link]>":
കെ പി സുകുമാരന് സാറിന്റെ കുമ്പസാരം അടിപൊളി. യുക്തിവാദിയായിരുന്നു എന്നു പറയുന്ന സാര്, 'താങ്കളിലുണ്ടായിരുന്ന യുക്തിവാദത്തെ' സവിസ്തരം വിലയിരുത്തിയിട്ടുണ്ട്. സാറ് കൊണ്ടുനടന്നിരുന്ന യുക്തിവാദമാണ് എല്ലാ യുക്തിവാദികള്ക്കുമുള്ളത് എന്നുള്ള ധാരണയില് നിന്നാണ് യുക്തിവാദത്തെ വിലയിരുത്തുന്നത് എന്നൊരു കുറവുണ്ട്. ഏതായാലും പുതിയ വഴികള് 'പലര്ക്കും' സ്വീകാര്യവും അതുവഴി സാറിന് വിശാലമായ അവസരങ്ങല് തരുന്നതുമാണ്. ഭാവുകങ്ങള്..
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *keralafarmer <[link]> has left a new comment on your post "റബ്ബറിനു എന്തുപറ്റാനാണ്? <[link]>":
2008-09 ല് 75:25 ആയിരുന്നു സ്വാഭാവിക റബ്ബറും സിന്തറ്റിക് റബ്ബറും തമ്മിലുള്ള അനുപാതം. ആ അനുപാതം കുറച്ചും, ഇറക്കുമതി ചെയ്തും ഡിമാന്ഡ് കുറയ്ക്കാം. RSS 4 ന് 101.12 പ്രതി കിലോ കോട്ടയം വിപണിയിലെ ശരാശരി വില ആയിരുന്നപ്പോള് 120.59 രൂപ നിരക്കിലാണ് ഇറക്കുമതി ചെയ്തത്. റബ്ബര് ഉല്പന്നങ്ങള് ഇറക്കുമതി Rs. 2706.01 crore (2007-08) ആയിരുന്നു. കോട്ടയം, പാല, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലെ പല കര്ഷകരും ഡീലര്മാരാണ്. അവര്ക്ക് കൃഷിയെക്കാള്ക്കൂടുതല് ലാഭം കച്ചവടത്തിലുണ്ടാക്കാന് കഴിയുന്നത് താഴ്ന്ന ഗ്രേഡില് വാങ്ങി ഉയര്ന്ന ഗ്രേഡിലും വിലയിലും വില്ക്കാന് കഴിയുന്നതുകൊണ്ടാണ്. ആദ്യമുണ്ടാവേണ്ടത് സുതാര്യമായ ടെക്നിക്കല് ഗ്രേഡിംഗ് സംവിധാനമാണ്. വിലയിലെ ഏറ്റക്കുറച്ചിലിന് അതൊരു ശാശ്വത പരിഹാരം ആകും.
12/31/1969 07:00 PM
 
*1. *Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി <[link]> has left a new comment on your post "മോഹപ്പക്ഷി ആകാശവാണിയിലൂടെ <[link]>":
12/31/1969 07:00 PM
 
*1. *Mohamedkutty മുഹമ്മദുകുട്ടി <[link]> has left a new comment on your post "“ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“ <[link]>":
12/31/1969 07:00 PM
 
*1. *ലീല എം ചന്ദ്രന്‍.. <[link]> has left a new comment on your post "“മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്“ - വാര്ഷിക ഉത... <[link]>":
12/31/1969 07:00 PM
 
*1. *ഭാനു കളരിക്കല്‍ <[link]> has left a new comment on your post "കടല് <[link]>":
ഇവിടെ വരാന് വൈകിയതിനു മാപ്പ്. എത്റ മനോഹരമാണീ കവിത. മറ്റു കവിതകളും വായിക്കട്ടെ.
12/31/1969 07:00 PM
 
*1. *സത <[link]> has left a new comment on your post "ഉത്രാടം നാളിലെ ഇഫ്താര് സന്ദേശം <[link]>":
Again, i hope it will stick here.. :)ശ്രീ, കെ പി എസ്,ഇതാണ് പ്രസ്തുത കമന്റ്. ചിത്രകാരന്റെ പോസ്ടീന്നു കിട്ടിയതാ..ഞാന് മനസ്സിലാക്കിയേടത്തോളം ലോകത്ത് തീവ്രവാദത്തിനും ഭീകരതയ്ക്കും പ്രേരണ നല്കുന്ന രണ്ട് പ്രത്യയശാസ്ത്രങ്ങള് മാര്ക്സിസവും,മൌദീദിസവുമാണ്. അതിന്റെ വക്താക്കള് അത് നിഷേധിക്കും എന്നത് വേറെ കാര്യം..............ഇന്ന് ഇസ്ലാം തീവവാദപ്രവര്ത്തങ്ങളാണ് ലോകമെമ്പാടും നടന്നു കാണുന്നത്. അത്കൊണ്ടാണ് തീവ്രവാദം എന്ന് കേള്ക്കുമ്പോള് ഇസ്ലാമിനെ ഓര്ത്തുപോകുന്നത്. ഇസ്ലാം മതം മൊത്തത്തില് തീവ്രവാദികള് ആണെന്ന് ആരും പറയുന്നില്ല. എല്ലാ മതത്തിലും തീവ്രവാദികള് ഉണ്ടെന്ന് പറയുന്നത് ശരിയല്ല. ലോകം മൊത്തത്തില് തീവ്രവാദ നെറ്റ് വര്ക്ക് ഇസ്ലാം മതാനുകൂലികള്ക്ക് മാത്രമാണുള്ളത്. ഇസ്ലാം മതം ഈ തീവ്രവാദത്തെ പൂര്ണ്ണമായി തള്ളിപ്പറയുന്നില്ല. തീവ്രവാദം അനിസ്ലാമികമാണെന്ന് തള്ളിപ്പറയാനും തീവ്രവാദികളെ ഒറ്റപ്പെടുത്താനും ഇസ്ലാം മതം മുന്നോട്ട് വരണം. അല്ലാതെ ഞങ്ങളെ തീവ്രവാദ മുദ്ര കുത്തുന്നു എന്ന് വിലപിച്ചിട്ട് കാര്യമില്ല. <[link]> ആ പോസ്റ്റിലെ ബാക്കി പ്രതികരണങ്ങളും കൂടി ശ്രദ്ധിക്കുക..ഇതാണ് താങ്കള് അന്ന് പറഞ്ഞത്.. പക്ഷെ ഇന്ന് കണ്ട കമന്റ് ""മൌദൂദി മൌദൂതി എന്ന് പൂച്ചാണ്ടി കാട്ടുന്നവര് മൌദൂദി കൃതികളിലെ ദോഷങ്ങളും ജമാഅത്തെ ഇസ്ലാമിയുടെ തെറ്റുകളും ചൂണ്ടിക്കാട്ടിയാല് മനസ്സിലാക്കാമായിരുന്നു"""അന്നത ്തെ അതും, ഇന്നത്തെ ഇതും വായിക്കുമ്പോള് ഒരു "വല്ലായിമ" തോന്നിക്കുന്നു. അതുകൊണ്ട്, താങ്കള് ഇത്വരെ എല്ലാറ്റിനെയും വിഴുങ്ങുന്നു എന്നോ, ഏതാനും ചിലത് മാത്രമേ വിഴുങ്ങുന്നുള്ളൂ എന്നോ തിരിച്ചറിയാന് സാധിക്കുന്നില്ല..ഒരു വിശദീകരണം താങ്കളില് നിക്ഷിപ്തമായിരിക്കുന്നു എന്ന് തോന്നുന്നു..നമ്മടെ പി ജെ ജോസഫ് മുന്നണി മാറിയത് പോലും മനസ്സിലാക്കാം, പക്ഷെ ഇത്?
12/31/1969 07:00 PM
 
*1. *Paachu / പാച്ചു <[link]> has left a new comment on your post "മഴ <[link]>":
സുന്ദരം...അഭിനന്ദനങ്ങൾ
Posted by Paachu / പാച്ചു to പൈങ്ങോടന്‍സ് പടംസ് <[link]> at September 1, 2010 12:35 PM *2. *ഷഹല്‍ ബി <[link]> has left a new comment on your post "ഓര്മ്മകളിലെ ഓണം <[link]>":
12/31/1969 07:00 PM
 
*1. *jayarajmurukkumpuzha <[link]> has left a new comment on your post "എന്നാലും ഒന്നുചെക്കിയേക്കാം.. <[link]>":
valare nandhi......... aashamsakal...................
12/31/1969 07:00 PM
 
*1. *Rithin Raj <[link]> has left a new comment on your post "ഓര്ക്കിഡ് <[link]>":
as usual awesome!!!!!!!!!!!!!!!!
Posted by Rithin Raj to എന്‍റെ ക്ലിക്കുകള്‍ | My Clicks <[link]> at September 1, 2010 11:26 AM *2. *Sulfikar <[link]> has left a new comment on your post "കാരണവര് വധം : “ഷെറിന് ഒരു പുനര്വായന” <[link]>":
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *ജനശക്തി <[link]> has left a new comment on your post "റേഷന് ബിപിഎല്ലിന് മതിയെന്ന് സുപ്രീംകോടതി <[link]>":
പൊതുവിതരണസംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യവിതരണം ബിപിഎല്- അന്ത്യോദയ കുടുംബങ്ങള്ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് സുപ്രീംകോടതി. സമ്പന്നര്ക്ക് സബ്സിഡിയുടെ ആവശ്യമില്ല. എപിഎല് വിഭാഗക്കാര്ക്ക് സബ്സിഡി നിരക്കില് ധാന്യങ്ങള് നല്കേണ്ടതില്ല. എന്നാല്, എപിഎല്ലുകാര്ക്കും ആനുകൂല്യം നല്കണമെന്നാണ് സര്ക്കാര് നിലപാടെങ്കില് മൂന്നുലക്ഷം രൂപയില് താഴെ വാര്ഷികവരുമാനമുള്ള കുടുംബങ്ങള്ക്ക് നല്കിയാല് മതിയാകും. സര്ക്കാര് ആനുകൂല്യങ്ങള് നല്കുന്നതിന് ദശകങ്ങള് പഴക്കമുള്ള വിവരങ്ങളെ ആധാരമാക്കുന്നത് ശരിയല്ല. 2010 ലെ കണക്കുകളുടെ അടിസ്ഥാനത്തില് ബിപിഎല്, എപിഎല്, അന്ത്യോദയ കുടുംബങ്ങളെ കൃത്യമായി നിശ്ചയിക്കുന്നതിന് പുതിയ സര്വേ നടത്താന് കോടതി നിര്ദേശിച്ചു
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *MKERALAM <[link]> has left a new comment on your post "യുക്തിവാദികളും വിശ്വാസികളും <[link]>":
സുകുമാരന് മാഷേ,ഈ പോസ്റ്റ് ഇന്നേ കണ്ടുള്ളൂ. ആദ്യമായി ഞാനൊരു യുക്തിവാദിയോ മതവാദിയോ അല്ല. പക്ഷെ യുക്തി ജീവിതത്തില് ഓരോ നിമിഷത്തിലും ആവശ്യമാണ് എന്നു വിശ്വസിക്കുന്നു. അങ്ങനെയുള്ളവരെയാണോ മാഷ് യുക്തിവാദി എന്നു വിളിക്കുന്നത്? യുക്തിവാദിക്കോ മതവാദിക്കോ ഒരു നിര്വചനം കൊടുത്തിട്ടില്ല. മാഷ് മതവാദിയുടെ പക്ഷത്തു നിന്നാണ് എഴുതിയിരിക്കുന്നത് എന്നു തോന്നുന്നു. കാരണം പലേ വിക്ഷണകോണത്തില് നിന്നു കോണ്ടും യുക്തിവാദിയെ മാഷു തള്ളീപ്പറയുന്നു.പക്ഷെ ഈ പോസ്റ്റില് തന്നെ യുക്തിയില്ല. കാരണം മാഷു പറയാനുദ്ദേശിച്ചതെന്ത്?, പറഞ്ഞതെന്ത് എന്നുള്ള സംശയം വായനക്കാരി എന്ന നിലയില് എനിക്കൂണ്ടായി. അതിന്റെ കാരണങ്ങള്
12/31/1969 07:00 PM
 
*1. *k.madhavikutty <[link]> has left a new comment on your post "കുറച്ച് ബ്ലോഗേഴ്സ് വയനാടന് കാട്ടിലേക്ക്.... <[link]>":
iniyum ith pol nalla yathrakal undavatte.... elarkum ee bhagyam undavilla.. all the best
12/31/1969 07:00 PM
 
*1. *വീ കെ <[link]> has left a new comment on your post "………….ഞാൻ ; <[link]>":
വിരിഞ്ഞാൽ കൊഴിയാത്ത ഏതു പുഷ്പമാ മാഷേ, ഈ ഭൂമിയിൽ ഉള്ളത്... ചിലർ കുറച്ചു നേരത്തെ,മറ്റു ചിലർ കുറച്ചു വൈകിമാത്രം കൊഴിയുന്നു. പക്ഷെ, എല്ലാവരും കൊഴിഞ്ഞല്ലേ തീരൂ...പിന്നെന്തിനീ സങ്കടം മാഷെ...?ആശംസകൾ...
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *aadhil <[link]> has left a new comment on your post "മാധ്യമ നിര്മിത വിജയങ്ങള് <[link]>":
ജി.പി സാറിന്റെ ലേഖനങ്ങള് പലതും ഉദ്ദേശത്തില് നിന്നും വഴുതിപോകുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സംഘപരിവാര് ഫാസിസത്തിനെ തുറന്നു കാണിക്കുമ്പോള് സ്വാഭാവിക പ്രതികരണവും പ്രതിഷേധവും ഉയരും. അതോടൊപ്പം ചെറിയ തോതിലാണെങ്കിലും മുസ്ലീമിന്റെ പേരു പറഞ്ഞു നടത്തുന്ന അക്രമങ്ങളേയും താങ്കള് കണ്ടില്ലെന്ന് നടിക്കാതിരിക്കുക.കൈവെട്ടു സംഭവം മലയാളികളില് ഭീതിയും സൃഷ്ടിച്ചു. അതോടൊപ്പം തെറ്റിദ്ധാരണയും പടര്ത്തുവാന് മാധ്യമങ്ങളിലെ നിരന്തരമായ വാര്ത്തകള് ഒരു കാരണമായി. ആ സംഭവത്തെ മതത്തിന്റെ പേരില് ചേര്ത്തുകെട്ടുവാന് ശ്രമിച്ചത് സംഘപരിവാര്-മാധ്യമ വിഭാഗങ്ങള് ആയിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ട് ചെയ്തവരെ ഒറ്റപ്പെടുത്തുവാന് മുന്നോട്ടു വരുന്നതിനു പകരംപലരും അതിനെ അനുകൂലിച്ചും മറ്റു പല ക്രൂരസംഭവങ്ങളെ ഇവിടെ നിരത്തി വാദിക്കുകയും ആണ് ചെയ്തത്. ഇതോടെ അത് ചെയ്തവരുടെ ഉദ്ദേശ്യം ഇവിടെ വിജയിക്കുകയാണ്. ഒരിക്കലും ഒരു വിശ്വാസിക്കും ആ പ്രസ്ഥാനത്തെ അനുകൂലിക്കുവാന് ആകില്ല. നാളെ അവര് ഇതിലും ഹീന കൃത്യം ചെയ്താല് അതും ന്യായീകരിക്കേണ്ടിവരും. സമൂഹത്തില് ഇത് മതത്തെ പറ്റി തെറ്റായ സന്ദേശം നല്കും. ഭീകരവാദത്തെ ഒരു വിഭാഗത്തിന്റെ തലയില് കെട്ടിവെക്കുവാന് കാരണമാകുന്നു എന്നത് ഒരു സത്യമാണ്. മതത്തിന്റെ പേരു വഹിക്കുന്ന ചുരുക്കം ചിലര് നടത്തുന്ന അക്രമങ്ങളും അതിനെ പല രീതിയില് ന്യായീകരിക്കുവാന് ശ്രമിക്കുന്നതും ഇതിനു കാരണമാകുന്നു എന്നതും ആവേശത്തോടെ കമന്റിടുന്ന സഹോദരന്മാര് ശ്രദ്ധിക്കുക.മുസ്ലീം സമൂഹം താങ്കളുടെ വീക്ഷണത്തിലൂടെ ഉള്ള സഹതാപം അല്ല ആഗ്രഹിക്കുന്നത് മറിച്ച് മറ്റുള്ളവര്ക്കൊപ്പം ഒരേ നീതിയും സാമൂഹികമായ ഒറ്റപ്പെടുത്തലുകളില് നിന്നും ഉള്ള മുക്തിയും ആണ് ആഗ്രഹിക്കുന്നതെന്ന് ജി.പിയെ പോലുള്ളവര് ലേഖനം എഴുതുമ്പോള് ശ്രദ്ദിക്കുക എന്ന് അപേക്ഷയുണ്ട്.
12/31/1969 07:00 PM
 
*1. *prasanna raghavan has left a new comment on your post "ആധുനികതയുടെ വെളിച്ചങ്ങള് - അകത്തും പുറത്തും <[link]>":
സോറി,ഇന്നലെ പോസ്റ്റിനെ കുറിച്ച് ഒന്നും പറയാതെ പോയി.പത്മനാഭമേനോന് എഴുതിയതിനെ പുരസ്കരിച്ചു പറഞ്ഞാല്,രാജഭരണകാലത്തു കേരളത്തിലെ അടിയാന്മാരുടെ ഇടയില് നിര്ബന്ധിതവിദ്യാഭ്യാസത്തിന് കൊളോണിയല് ഭരണം തുടക്കമിട്ടു എന്നു വായിക്കുന്നതില് തെറ്റുണ്ടോ?അതു രാജഭരണത്തിന്റെ ഒരാനുകൂല്യമായി ഞാന് കാണുന്നില്ല. നിയമപരമായി നിര്ബന്ധവിദ്യാഭ്യാസം കൊളോണിയല് ഭരണം ഏര്പ്പെടുത്തി.സസ്നേഹംprasannar ...@gmail.com
12/31/1969 07:00 PM
 
*1. *ea jabbar <[link]> has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം ! <[link]>":
ഇതൊന്നും പറയാന് പാടില്ല നുണ മാത്രം പറഞ്ഞ് മതത്തെ വെളുപ്പിച്ചു നില നിര്ത്തണം . ഇതാണു നാമൊക്കെ ഉള്ക്കൊണ്ടിട്ടുള്ള പൊതുബോധം. ഇല്ല. എനിക്കതിനു കഴിയില്ല. ഞാന് തിരിച്ചറിഞ്ഞ സത്യം ഞാന് തുറന്നടിച്ചു പറയുക തന്നെ ചെയ്യും !
12/31/1969 07:00 PM
 
*1. *Anonymous has left a new comment on your post "Part II - ഇന്ത്യയിലെ അധിനിവേശ ആക്രമണചരിത്രം- അംബേദ... <[link]>":
കന്യാസ്ത്രീബലാത്സംഗക്കേസ് ആവിയാകുന്നു <[link]>
12/31/1969 07:00 PM
 
*1. *shibu <[link]> has left a new comment on your post "നൂല് പോലൊരു..... <[link]>":
super Pic
Posted by shibu to Punya Bhoomy <[link]> at August 31, 2010 8:54 AM *2. *ധനേഷ് <[link]> has left a new comment on your post "ഓണം 2010 - വീണ്ടുമൊരു ഓണക്കാലം <[link]>":
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *Pranavam Ravikumar a.k.a. Kochuravi <[link]> has left a new comment on your post "അത്യുന്നതങ്ങളില് നിന്ന്..... <[link]>":
Super!
Posted by Pranavam Ravikumar a.k.a. Kochuravi to ലൈഫ് ഇന്‍ സ്മാള്‍ പിക്സല്‍സ് (LIFE IN SMALL PIXELS) <[link]> at August 30, 2010 7:13 PM *2. *ഞാന്‍ : Njan <[link]> has left a new comment on your post "അഭയാര്ത്ഥിത്വവും അധിനിവേശവും - കലയുടെ പ്രസക്തിയെന... <[link]>":
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. <[link]> has left a new comment on your post "മൊഞ്ചുള്ള സഞ്ചാരങ്ങൾ...! / Monchulla Sancharang... <[link]>":
12/31/1969 07:00 PM
 
*1. *നിയ ജിഷാദ് <[link]> has left a new comment on your post "ഓണാഘോഷം: ബ്ലോഗ്ഗറുടെ പോക്കറ്റടിച്ചു <[link]>":
ആശംസകള്
12/31/1969 07:00 PM
 
*1. *Helper | സഹായി <[link]> has left a new comment on your post "1.2 - ചോദ്യങ്ങളും സംശയങ്ങളും ഭാഗം മൂന്ന് <[link]>":
രഞ്ജിത്, ഈ പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുക. OpenwithAdd <[link]>ഇതിൽ നിങ്ങൾക്കാവശ്യമുള്ള പ്രോഗ്രാമുകൾ മനുവലായി ഓപ്പൺ വിത്ത് കൊടുക്കാം. നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് ക്ലീനർ ഉപയോഗിച്ചിരുന്നോ?. ഏറ്റവും അവസാനമായി എന്താണ് ചെയ്തത്?
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *ജനശക്തി <[link]> has left a new comment on your post "ഇത് പഞ്ചായത്ത് തന്ന നിധി <[link]>":
'സ്വന്തമായി വീടെന്ന ആഗ്രഹം സഫലമായതിന്റെ ആഹ്ളാദത്തിലാണ് കൂലിപ്പണിക്കാരനായ നെന്മണിക്കര എരവളപ്പില് ചിന്നരാജുവിന്റെ ഭാര്യ ഷീബ. ഇപ്പോള് ഇവര്ക്ക് എല്ലാ സൌകര്യങ്ങളുമുള്ള വീടുണ്ട്. രണ്ടു രൂപക്ക് അരിയും കിട്ടുന്നു.'എല്ലാം ഈ സര്ക്കാരിന്റെയും പഞ്ചായത്തിന്റെയും സഹായം കൊണ്ടാണ്. ഒരിക്കലും ഇതു ഞങ്ങള് മറക്കില്ല'- ഷീബ പറഞ്ഞു.കുനിശേരി ലക്ഷം വീടു കോളനിയിലുണ്ടായിരുന്നത് ഇടിഞ്ഞു വീഴാറായ മുപ്പതോളം ഇരട്ട വീടുകളാണ്. സമ്പൂര്ണഭവന പദ്ധതി കോളനിയുടെ മുഖച്ഛായ മാറ്റി. ഇപ്പോള് എല്ലാവര്ക്കും സ്വന്തംവീടുകളായി. 'കൂലിപ്പണിക്കാരായ ഞങ്ങള്ക്ക് പഞ്ചായത്തു നല്കിയത് നിധിയാണ്'- കെട്ടേക്കാട്ടില് കൃഷ്ണന്റെ ഭാര്യ അമ്മിണിയുടെ വാക്കുകളില് കോളനിവാസികളുടെയെല്ലാം മനോവികാരം.
12/31/1969 07:00 PM
 
*1. *അപ്പൊകലിപ്തോ <[link]> has left a new comment on your post "ഞാൻ നിഷേധിക്കുന്ന ദൈവം ഏതാണ്? <[link]>":
_അപ്പൂട്ടൻ said .. അൽപം വഴിതെറ്റിയാൽ പോലും സ്വന്തം അന്വേഷണങ്ങൾക്കായിരിക്കും അന്വേഷണങ്ങളില്ലാത്തതിനേക്കാൾ ആത്മവിശ്വാസം നൽകാനാവുക_ഞാന് എണ്റ്റെ കമണ്റ്റ് കൊണ്ട് ഉദ്ധേശിച്ചത് താങ്കളുടെ ഈ നിലപാടിനു അടിവരയിടാനാണ്. എണ്റ്റെ കമറ്റില് "സ്വയം നഷ്ടപ്പെടുന്ന" നിങ്ങളെ കുറിച്ചെഴുതിയിരുന്നു. മനുഷ്യസൃഷ്ടിപ്പിണ്റ്റെ ആദ്യദിവസം മാലാഖമാര് പോലും ദൈവത്തോട് ചോദിച്ചിരുന്നു സ്വയം ധിക്കാരിയും ജിജ്ഞാസുമായ മനുഷ്യനെ എന്തിനു സൃഷ്ടിക്കുന്നു എന്ന്. അന്വേഷണങ്ങള്ക്കും യുക്തിക്കതീതമായതിനെ ധിക്കരിക്കുന്നതിനും കൂടിയാണ് മനുഷ്യണ്റ്റെ സ്വത്വം സമന്വയിപ്പിച്ചിരിക്കുന്നത്. ഇനി "ആത്മാര്ഥമായ" സത്യാന്വേഷണവഴിയില് അവന് സത്യം എന്തെന്നു അറിഞ്ഞില്ലെങ്കില് പോലും മനുഷ്യന് ശരിയായ മാര്ഗ്ഗത്തിലാണെന്നാണ് കുറഞ്ഞപക്ഷം ഇസ്ളാമെങ്കിലും പറയുന്നതു. കാരണം മനുഷ്യ സൃഷ്ടിപ്പ് അങ്ങനെയാണ്. നിങ്ങളുടെ "സ്വയം നഷ്ടപ്പെടല്" എന്നുപറഞ്ഞത്, നിഷേദാത്മക അഭിവാഞ്ജ്ചാന്വേഷണങ്ങല് നിങ്ങള് കയ്യൊഴിയുകയും ഉണ്മയുടെ ഉന്മാദം നിങ്ങളില് നിറയ്ക്കുകയും ചെയ്യുന്ന ഇന്നത്തെ അന്വേഷണങ്ങള് നിങ്ങളെ കണ്ടെത്തുന്നതിനെ കുറിച്ചാണ്. ഇത് ചില ദാര്ശനികരുടെ അനുഭവങ്ങളില് നിന്നും പറയുന്നതാണു.. ഇത് എനിക്കുതന്ന മറുപടിയല്ലെങ്കിലും .. _അപ്പൂട്ടൻ said .. ആദ്യമേ വര വരച്ച് അതിലൂടെ നടന്നേതീരൂ എന്ന് പറയുന്നത് സംഘടിതമായ മതങ്ങൾ തന്നെയാണ് . _ എന്തോ വരയുണ്ടെന്നു പുറത്തു നിന്നു നോക്കുന്നവര്ക്ക് തോന്നുന്നതാണു. വരയെന്നു തോന്നുന്നതു മതത്തിണ്റ്റെ ധാര്മ്മികാചരണമാണെങ്കില് അതു സത്യമാണ്. നിങ്ങള് 10 സെണ്റ്റ് ഭൂമിവാങ്ങുന്നത് അതിനകത്ത് താമസിക്കാനാണ്. അല്ലാതെ അതിനു പുറത്ത് വീടുവച്ചു താമസിക്കാനല്ല.. അനാവശ്യ വരകള്, വേലികെട്ടലുകള് ചിലപ്പോല് പുരോഹിതന്മാര് കെട്ടുന്നുണ്ടാവാം. അതിനു മതം ഉത്തരവാദിയാവുന്നുമില്ല. നന്മകള് നേരുന്നു ..
12/31/1969 07:00 PM
 
*1. *സന്ദീപ് കളപ്പുരയ്ക്കല്‍ <[link]> നിങ്ങളുടെ പോസ്റ്റ് "വീണ്ടും വീട് തന്നെ <[link]>" ല് ഇങ്ങനെയൊരു അഭിപ്രായമിട്ടു:
12/31/1969 07:00 PM
 
*1. *ea jabbar <[link]> has left a new comment on your post "രാമനുണ്ണിയുടെ മതപ്രേമം ! <[link]>":
ഇമ്മാതിരി മതങ്ങളെയും പ്രവാചകരെയും ഒഴിവാക്കിക്കൊണ്ടു തന്നെ നല്ല മനുഷ്യരായി ജീവിക്കാം. എന്നാണു നാജേ പറഞ്ഞു വരുന്നത്. മതം ഒരു കുഴപ്പവുമില്ലാത്ത ഒന്നാംതരം സാധനമാണെന്നും കുഴപ്പങ്ങളെല്ലാം മറ്റാര്ക്കോ ആണെന്നുമുള്ള നുണയാണു നാമെല്ലാം കേട്ടും വായിച്ചും പൊതുബോധമാക്കി വെച്ചിട്ടുള്ളത്. അതല്ല സത്യം . മതം തന്നെയാണിത്തരം ഹീനകൃത്യങ്ങള്ക്കെല്ലാം അടിസ്ഥാന കാരണമാകുന്നത് എന്നാണു തെളിവുകളും പ്രമാണങ്ങളും നിരത്തി ഞാന് പറയാന് ശ്രമിക്കുന്നത്. ഇതു വായിക്കുന്ന മതവിശ്വാസികളെല്ലാം വാളെടുത്തു വെട്ടാന് പുറപ്പെടും എന്നാണു നാജ് പറയുന്നത്. അങ്ങനെ എന്നെ കുറ്റവാളിയാക്കാനാണു ശ്രമം. ഇതൊക്കെ വായിച്ച് വിശ്വാസികള് മതം പഠിക്കാന് ശ്രമിക്കണം എന്നു മാത്രമാണു ഞാന് ആഗ്രഹിക്കുന്നത്.
12/31/1969 07:00 PM
 
*1. *bright <[link]> has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന... <[link]>":
കലക്കി...!!..
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *അരുണ്‍ കായംകുളം <[link]> has left a new comment on your post "പാറുക്കുട്ടി <[link]>":
കൈ പൊള്ളിയ വിഷമം തീര്ക്കാന് ഇങ്ങനെ നല്ല നല്ല കഥകള് എഴുതാന് പറ്റുമെങ്കില്, ഇടക്കിടെ പടക്കം പൊട്ടിക്കണേ..
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *അരുണ്‍ കായംകുളം <[link]> has left a new comment on your post "ഡിക്ടറ്റീവ് വിത്സന് കണ്ണമ്പിള്ളി - 1 <[link]>":
അടുത്തഭാഗം പോരട്ടെ
12/31/1969 07:00 PM
 
*1. *Gopakumar V S (ഗോപന്‍ ) <[link]> has left a new comment on your post "ടോം ആന്റ് ജെറി : ഹിന്ദുത്വ-സയണിസ്റ്റ് ഭീകരതയുടെ അന... <[link]>":
12/31/1969 07:00 PM
 
*1. *redcorr <[link]> has left a new comment on your post "യുക്തിവാദികളും വിശ്വാസികളും <[link]>":
For me, it was unable to leave this page even after reading the post and entire comments. When thoughts getting broken up, often I swim along the world wide web as a hungering Cyber Kitty... Today I could catch some sweet fishes... Let me sleep back in thoughts... THANKS
12/31/1969 07:00 PM
 
12/31/1969 07:00 PM
 
*1. *Gopakumar V S (ഗോപന്‍ ) <[link]> has left a new comment on your post "മാവേലി കണ്ട ആൽത്തറ. <[link]>":
അനോണി പറഞ്ഞതിലും കുറച്ചൊക്കെ കാര്യമില്ലേ ചേച്ചീ?എത്ര പ്ലസ് പോയിന്റുകൾ ഉണ്ടെങ്കിലും, ഒരാൾ അതിലെ കരടെടുത്ത് കാണിക്കുമ്പോൾ...കുറച്ചൊക്കെ... .ഭാഷ കുറച്ചു കുടി ശ്രദ്ധിക്കാമായിരുന്നു ആൽത്തറയിലെ ആഘോഷത്തിനു കഴിഞ്ഞതവണത്തെയത്ര പൊലിമ ഇല്ലായിരൊന്നോ എന്നൊരു സംശയം....ആകെ കൊള്ളാം... നന്ദി, ആശംസകൾ...
12/31/1969 07:00 PM
 
*1. *viju.v.v has left a new comment on your post "ദേശാടനത്തിന്റെ തീരക്കാഴ്ചകള് <[link]>":
ദൈവത്തിന്റെ കൈയൊപ്പുപതിഞ്ഞ നാടെന്ന വിശേഷണം സഞ്ചാരികളുടെ ഇഷ്ടഭൂമികയായ കേരളത്തിനു സ്വന്തം. തൊണ്ണൂറുകളുടെ ആദ്യം 'മുദ്ര' എന്ന പരസ്യസ്ഥാപനത്തില് കോര്പ്പറേറ്റ് ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ന്യൂസീലന്ഡുകാരന് വാള്ട്ടര് മെന്ഡിസാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്ന പ്രിയനാമം കേരളത്തിനു സമ്മാനിച്ചത്. അതു ക്ലിക്കായി. ഇന്ന് ലോകത്തെ 40 പ്രമുഖ സഞ്ചാരകേന്ദ്രങ്ങളില് ഒന്നാണ് കേരളം. നാഷണല് ജ്യോഗ്രഫിക് മാഗസിന് പുറത്തിറക്കിയ, ഒരു ജീവിതകാലത്തിനിടെ കണ്ടിരിക്കേണ്ട 10 ദേശങ്ങളുടെ പട്ടികയില് കേരളവുമുണ്ട്.
12/31/1969 07:00 PM
 
*1. *sreekanth <[link]> has left a new comment on your post "1.1 ചോദ്യങ്ങളും സംശയങ്ങളും - ഭാഗം രണ്ട് <[link]>":
windows 7 ഇല് c, c++ work ചെയ്യുമോ .... ?
12/31/1969 07:00 PM